2013, മാർച്ച് 25, തിങ്കളാഴ്‌ച

വഴി
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ
ഇരുലാർന്നോരാർദ്രമം
മനസ്സിന്റെ  ചില്ലയിൽ
മണിനൂപുരങ്ങൾ
നിഗൂഡ സ്മരണയിൽ
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ
 
കനലുകൾ നിറയുന്ന
നിരമാര്ന്ന മനസ്സിന്റെ
കനവുകൾക്കെന്തോ
കരയുന്ന  രാഗം
നിനവുകൾ  പൂക്കുന്നു
പതിയെ  എന്നെങ്കിലും
കരിയുന്നതുടനെ
ആരെയും ഓർക്കാതെ
വഴിയെ തിരക്കുന്നു
വഴിയെതെന്നറിയാതെ

ഓർത്തിരിക്കാത്തൊരെൻ
ഓർമ്മകൾ ഉണരുന്നു
ഓമനിക്കാനൊന്നും
എനിക്കില്ലതെയായാലും
വഴിയെ  തിരക്കുന്നു
വഴിയെതെന്നറിയാതെ...... 
2 അഭിപ്രായങ്ങൾ:

 1. കനലുകൾ നിറയുന്ന
  നിരമാര്ന്ന മനസ്സിന്റെ
  കനവുകൾക്കെന്തോ
  കരയുന്ന രാഗം

  athenkishtappettu..

  ofcourse this line is the highlight

  "വഴിയെ തിരക്കുന്നു
  വഴിയെതെന്നറിയാതെ"

  മറുപടിഇല്ലാതാക്കൂ